1. mimic

    ♪ മിമിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹാസ്യാനുകരണമായ, അനുകരണമായ, അഭിനയമായ, നാട്യമായ, പരിഹാസദ്യോതകമായ
    1. noun (നാമം)
    2. അനുകരണക്കാരൻ, വെെഹാസികൻ, ഹാസ്യാനുകരണ പാടവമുള്ളയാൾ, ഹാസ്യാനുകരണക്കാരനായ നടൻ, ആൾമാറാട്ടക്കാരൻ
    1. verb (ക്രിയ)
    2. ഹാസ്യാനുകരണം നടത്തുക, വിഡംബിക്കുക, കളിക്കുക, അനുകരിച്ചുപരിഹസിക്കുക, കോഷ്ടികാണിക്കുക
    3. സദൃശമായിരിക്കുക, ഒരുപോലെയിരിക്കുക, ഒത്തിരിക്കുക, ഒരുപോലെ തോന്നിക്കുക, ഒരേ ആകൃതിയായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക