1. mimicker

    ♪ മിമിക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുകരണക്കാരൻ, വെെഹാസികൻ, ഹാസ്യാനുകരണ പാടവമുള്ളയാൾ, ഹാസ്യാനുകരണക്കാരനായ നടൻ, ആൾമാറാട്ടക്കാരൻ
    3. അനുകരിക്കുന്നവൻ, കപടവേഷക്കാരൻ, ആൾമാറാട്ടക്കാരൻ, വേഷച്ഛന്നൻ, വേറൊരു വ്യക്തിയായി വേഷംകെട്ടുന്നയാൾ
  2. mimicking

    ♪ മിമിക്കിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സദൃശമായ, സാമ്യമുള്ള, സമാനമായ, അനുകരിക്കുന്ന, ഒരുപോലെയുള്ള
    1. noun (നാമം)
    2. അനുകരണം, ഋതി, അനുഹരണം, ഹാസ്യാനുകരണം, ആൾമാറാട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക