1. mincemeat

    ♪ മിൻസ്മീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉണങ്ങിയപഴങ്ങൾ കൊണ്ടുണ്ടാക്കുന്ന മധുരപലഹാരം
  2. make mincemeat of

    ♪ മെയ്ക് മിൻസ്മീറ്റ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കനത്തപ്രഹരമേല്പിക്കുക, പരിപൂർണ്ണമായി പരാജയപ്പെടുത്തുക, നിലംപരിശാക്കുക, നിശ്ശേഷം തോല്‍പ്പിക്കുക, അടിച്ചമര്‍ത്തുക
    1. verb (ക്രിയ)
    2. തോല്പിക്കുക, പരാജയപ്പെടുത്തുക, വെല്ലുക, കീഴടക്കുക, അധീനപ്പെടുത്തുക
    3. നിശ്ശേഷം തോല്പിക്കുക, തോല്പിക്കുക, ഞെരിക്കുക, അമ്പേ പരാജയപ്പെടുത്തുക, ക്രൂശിക്കുക
    4. പരാജയപ്പെടുത്തുക, തോൽപിക്കുക, കീഴടക്കുക, ഇകയ്ക്കുക, മടക്കുക
    5. കീഴടക്കുക, വിജയിക്കുക, അധീനപ്പെടുത്തുക, വെട്ടിപ്പിടിക്കുക, അഭിഭവിക്കുക
    6. കീഴടക്കുക, തരണം ചെയ്യുക, പരാജയപ്പെടുത്തുക, തകർക്കുക, വെല്ലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക