1. mind

    ♪ മൈൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മനം, മനസ്സ്, മനതാർ, മനഃകർണ്ണിക, മാനസം
    3. ശ്രദ്ധ, ജാഗ്രത, നിഷ്കർഷ, ഏകാഗ്രത, ചിന്തകൾ
    4. സുബുദ്ധി, ബോധം, ബുദ്ധിസ്ഥിരത, ഹൃത്ത്, ആവി
    5. ഓർമ്മ, ഓർമ്മശക്തി, സ്മരണ, സ്മാരം, സ്മൃതിമണ്ഡലം
    6. പ്രതിഭ, ധിഷണാശാലി, മന്താവ്, ചിന്തകൻ, ബുദ്ധിജീവി
    1. verb (ക്രിയ)
    2. സാരമാക്കുക, മനസ്സിൽ കൊള്ളുക, പ്രകോപിതമാവുക, കരുതുക, ഗൗനിക്കുക
    3. ശ്രദ്ധാലുവാകുക, നോക്കുക, മേൽ ശ്രദ്ധ ചെലുത്തുക, സൂക്ഷിച്ചിരിക്കുക, ശ്രദ്ധാലുവായിരിക്കുക
    4. ഉറപ്പുവരുത്തുക, ചെയ്യാൻ മറക്കാതിരിക്കുക, ഓർമ്മിക്കുക, ഓർമ്മവച്ചുചെയ്യുക, തിട്ടംവരുത്തുക
    5. നോക്കുക, പരിപാലിക്കുക, സംരക്ഷിക്കുക, ശ്രദ്ധവയ്ക്കുക, ദൃഷ്ടിവയ്ക്കുക
    6. ശ്രദ്ധകൊടുക്കുക, ശ്രദ്ധിച്ചുകേൾക്കുക, അനുസരിക്കുക, കണ്ണും കാതും കൂർപ്പിക്കുക, അനുസരിച്ചു പ്രവർത്തിക്കുക
  2. mindful

    ♪ മൈൻഡ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഓർമ്മയുള്ള, ശ്രദ്ധാലുവായ, ശ്രദ്ധയുള്ള, ജാഗ്രത പുലർത്തുന്ന, നോട്ടമുള്ള
  3. mind map

    ♪ മൈൻഡ് മാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരുപാടുകാര്യങ്ങൾ ചേർത്ത് വെച്ചൊരു രൂപം
  4. sea-mind

    ♪ സീ മൈൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മത്സ്യകന്യക
    3. കടൽകന്യക
  5. cool mind

    ♪ കൂൾ മൈൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൃഢവും ശാന്തവുംആയമനസ്സ്
  6. open mind

    ♪ ഓപ്പൺ മൈൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തുറന്നമനസ്സ്
  7. to my mind

    ♪ ടു മൈ മൈൻഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എന്റെ മനസ്സിൽ, എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ, എന്റെ വീക്ഷണത്തിൽ
  8. in view of, bearing in mind

    ♪ ഇൻ വ്യൂ ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കണക്കിലെടുത്തുകൊണ്ട്, പരിഗണിച്ചുകൊണ്ട്, മനസ്സിൽവച്ചുകൊണ്ട്, കണക്കാക്കിക്കൊണ്ട്, അതിന്റെ വെളിച്ചത്തിൽ
  9. sound mind

    ♪ സൗണ്ട് മൈൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിരബുദ്ധി
  10. never mind

    ♪ നെവർ മൈൻഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സാരമില്ല, പോട്ടെ, പോട്ടെ സാരമില്ല, അതിനു വിഷമിക്കേണ്ട, വിട്ടുകളയൂ
    3. ക്ഷമാപണത്തിന്റെ ആവശ്യമില്ലാതിരിക്കുക, ക്ഷമചോദിക്കാതിരിക്കുക, മറന്നുകളയുക, കാര്യമാക്കാതിരിക്കുക, ഗൗരവമായെടുക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക