1. mind's eye

    ♪ മൈൻഡ്സ് ഐ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാവന, ഭാവനം, സർഗ്ഗശക്തി, സർഗ്ഗശേഷി, സർഗ്ഗഭാവന
  2. see in one's mind's eye

    ♪ സീ ഇൻ വൺസ് മൈൻഡ്സ് ഐ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സിൽകാണുക, മനസ്സിൽ ചിത്രീകരിക്ക, ഭാവനയിൽ വരുത്തുക, സങ്കല്പിക്കുക, ധ്യാനിക്കുക
    3. മനക്കണ്ണിൽ കാണുക, സങ്കല്പിക്കുക, മനസ്സിൽ രൂപം കൊടുക്കുക, ഭാവനയിൽ കാണുക, ഊഹിക്കുക
  3. see in the mind's eye

    ♪ സീ ഇൻ ദ മൈൻഡ്സ് ഐ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സങ്കല്പിക്കുക, ഭാവനയിൽ വരുത്തുക, മനസ്സിൽ രൂപം നൽകുക, മനസ്സിൽകാണുക, ഭാവനയിൽ ചിത്രീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക