- adjective (വിശേഷണം)
കെട്ടുകഥകളിലേതുപോലുള്ള, അവിശ്വസനീയം, അത്ഭുതകരമായ, ഭീമമായ, ഭയങ്കരമായ
വിസ്മയനീയ, വിസ്മയകരം, അതിശയിപ്പിക്കുന്ന, വിസ്മാപക, വിസ്മയിപ്പിക്കുന്ന
വിസ്മയകരമായ, അത്ഭുതകരമായ, ആദരസമന്വിതമായ, അത്ഭുതമുണർത്തുന്ന, അത്ഭുതാശ്ചര്യങ്ങൾ ഉളവാക്കുന്ന
അത്ഭുതാശ്ചര്യങ്ങൾ ഉളവാക്കുന്ന, വിസ്മയകരമായ, അത്ഭുതകരമായ, ആദരസമന്വിതമായ, അത്ഭുതമുണർത്തുന്ന
തകർപ്പൻ, ഉശിരൻ, ഒന്നാംതരം, വിശിഷ്ടം, ഉൽക്കൃഷ്ടം
- verb (ക്രിയ)
കുഴയ്ക്കുക, കുഴക്കുക, അമ്പരിപ്പിക്കുക, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാക്കുക, വിസ്മയിപ്പിക്കുക
നിർവൃതി നൽകുക, അതിയായി ആനന്ദിപ്പിക്കുക, ഹർഷപുളകിതമാക്കുക, വശീകരിക്കുക, മോഹിപ്പിക്കുക
സമ്മോഹിതനാക്കുക, കീഴ്പ്പെടുത്തുക, ആഴ്ത്തുക, ശ്വാസംനിലയ്ക്കമാറാക്കുക, നിലംപരിചാക്കുക