1. mind-blowing

    ♪ മൈൻഡ്-ബ്ലോയിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിസ്മയനീയ, വിസ്മയകരം, അതിശയിപ്പിക്കുന്ന, വിസ്മാപക, വിസ്മയിപ്പിക്കുന്ന
    3. കെട്ടുകഥകളിലേതുപോലുള്ള, അവിശ്വസനീയം, അത്ഭുതകരമായ, ഭീമമായ, ഭയങ്കരമായ
    4. വിസ്മയകരമായ, അത്ഭുതകരമായ, ആദരസമന്വിതമായ, അത്ഭുതമുണർത്തുന്ന, അത്ഭുതാശ്ചര്യങ്ങൾ ഉളവാക്കുന്ന
    5. അത്ഭുതാശ്ചര്യങ്ങൾ ഉളവാക്കുന്ന, വിസ്മയകരമായ, അത്ഭുതകരമായ, ആദരസമന്വിതമായ, അത്ഭുതമുണർത്തുന്ന
    6. തകർപ്പൻ, ഉശിരൻ, ഒന്നാംതരം, വിശിഷ്ടം, ഉൽക്കൃഷ്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക