1. one-mindedness

    ♪ വൺ-മൈൻഡഡ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏകഭാവം
    3. ഏകമതിത്വം
  2. simple-mindedness

    ♪ സിംപിൾ-മൈന്റഡ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിഡ്ഢിത്തം
    3. ബുദ്ധിശൂന്യത
    4. ശുദ്ധഗതി
    5. മണ്ടത്തരം
  3. bear in mind, keep in mind

    ♪ ബെയർ ഇൻ മൈൻഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മയിൽ വയ്ക്കുക, മനസ്സിൽ വയ്ക്കുക, ഓർമ്മിക്കുക, ഓർത്തുവയ്ക്കുക, ഓർമ്മയിൽ സൂക്ഷിക്കുക
  4. call to mind

    ♪ കോൾ ടു മൈൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്മരണയിൽ എത്തിക്കുക, സ്മരിക്കുക, ഓർമ്മപ്പെടുത്തുക, ഓർമ്മയിൽവരുത്തുക, ആവാഹിക്കുക
    3. ഓർമ്മിക്കുക, ഓർക്കുക, ഓർമ്മയിൽ വരുക, അനുസ്മരിക്കുക, സ്മരിക്കുക
  5. absent-minded

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സ് മറ്റെങ്ങോ ആയ, മറവിക്കാരനായ, ശ്രദ്ധയില്ലാത്ത, അന്യമനസ്കനായ, മറവിയുള്ള
  6. broad-minded

    ♪ ബ്രോഡ്-മൈൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മഹാമനസ്കതയുള്ള, ഉദാരമനസ്സായ, ഉച്ചെെശ്ശിരസ്സ്, മാഹാത്മിക, വിശാലമനസ്കതയുള്ള
  7. frame of mind

    ♪ ഫ്രെയിം ഓഫ് മൈന്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മാനസികഘടന, മാനസികാവസ്ഥ, മനസ്ഥിതി, ചിത്തവൃത്തി, മനോനില
  8. bloody-minded

    ♪ ബ്ലഡി മൈൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനഃപൂർവ്വം സഹകരിക്കാത്ത, സഹകരണമില്ലാത്ത, വിലക്ഷണസ്വഭാവിയായ, സഹായകസ്വഭാവമില്ലാത്ത, ഉപകാരംചെയ്യാത്ത
  9. fair-minded

    ♪ ഫെയർ-മൈൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷ്പക്ഷമതിയായ, നീതിനിഷ്ഠയുള്ള, നീതിപൂർവ്വമായ, ധാർമ്മികത്വമുള്ള, പക്ഷപാതമില്ലാത്ത
  10. bear something in mind

    ♪ ബെയർ സംതിംഗ് ഇൻ മൈൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മനസ്സിൽവെക്കുക, മറക്കാതിരിക്കുക, ഓർമ്മയിൽ വെക്കുക, കണക്കിലെടുക്കുക, കാര്യമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക