1. baby-minder

    ♪ ബേബി-മൈൻഡർ
    src:crowdShare screenshot
    1. noun (നാമം)
    2. മാതാപിതാക്കൾ പുറത്തുപോകുന്പോൾ കുഞ്ഞുങ്ങളെ നോക്കുന്നയാൾ
    3. മാതാപിതാക്കൾ പുറത്തുപോകുമ്പോൾ കുഞ്ഞുങ്ങളെ നോക്കുന്നയാൾ
    4. ആയ
  2. minder

    ♪ മൈൻഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷകൻ, സംരക്ഷകൻ, ഥൻ, പരിരക്ഷകൻ, രക്ഷണൻ
    3. തുണ, അകമ്പടി, കന്യകയ്ക്കു തുണയായി പോകുന്ന സ്ത്രീ, അകമ്പടിസേവിക്കുന്നവൾ, അവിവാഹിതയായ യുവതിയെ അകമ്പടിസേവിക്കുന്ന ഉത്തരവാദിത്വമുള്ള സ്ത്രീ
    4. അകമ്പടി, ആളകമ്പടി, അഗ്രേസരികൻ, അകമ്പടി സേവിക്കുന്നവൻ, ജനം
    5. സഖാവ്, വലംകൈ, സഹായി, അനുചരൻ, പാദാനുചരൻ
    6. അംഗരക്ഷകൻ, അകമ്പടി, ശരീരം കാക്കുന്നവൻ, അംഗസേവകൻ, ഐകാംഗം
  3. machine-minder

    ♪ മഷീൻ-മൈൻഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മെഷീനിസ്റ്റ്, യന്ത്രപ്രവർത്തകൻ, യന്ത്രനിർമ്മാതാവ്, യന്ത്രം നന്നാക്കുന്നയാൾ, യന്ത്രവിദഗ്ദ്ധൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക