1. mindless

    ♪ മൈൻഡ്ലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂഢനായ, മന്ദബുദ്ധിയായ, മൂളയില്ലാത്ത, ബുദ്ധിശൂന്യനായ, ധാരണാശേഷിയില്ലാത്ത
    3. നിർവിചാരമായ, നിർവ്വിവേക, നിശ്ചിന്ത, ചിന്താശക്തിയില്ലാത്ത, വിചാരശൂന്യമായ
    4. യാന്ത്രിക, സ്വയംപ്രവർത്തക, യാന്ത്രികമായ, അബോധപഭർവ്വമായ, ഇച്ഛാപൂർവ്വമല്ലാത്ത
  2. mindless of

    ♪ മൈൻഡ്ലസ് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അലക്ഷ്യമായ, അശ്രദ്ധമായ, ഉദാസീനമായ, നിർല്ലേപ, അറിവില്ലാത്ത
  3. mindlessly

    ♪ മൈൻഡ്ലസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തത്തയെപ്പോലെ, കാണാപ്പാഠം, മുഖപാഠം, ബുദ്ധിശൂന്യമായി, സ്വയമേവ
    3. അന്ധമായി, കണ്ണുമടച്ച്, ആലോചനാശൂന്യമായി, വിമൾശനബുദ്ധി ഉപയോഗിക്കാതെ, ഗുണദോഷവിചിന്തനം കൂടാതെ
    1. phrase (പ്രയോഗം)
    2. കാണാപ്പാഠമരുവിട്ടുകൊണ്ട്, ആവർത്തനാഭ്യാസത്തിലൂടെ, അർത്ഥമറിയാതെ ഉരുവിട്ട്, കാണാപ്പാഠമായി, ചൊല്ലിച്ചൊല്ലി
  4. repeat mindlessly

    ♪ റിപ്പീറ്റ് മൈൻഡ്ലസ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തത്തപറയും പോലെ പറയുക, യാന്ത്രികമായി ആവർത്തിക്കുക, കിളിപോലെ പറയുക, കേട്ടതിനെഅനുകരിക്കുക, ബുദ്ധിഹീനമായി അനുകരിച്ചുപറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക