1. mine

    ♪ മൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഖനി, ഖനകം, ഖാനി, കുഴി, ഗർഭം
    3. ഖനി, അക്ഷയഖനി, അക്ഷയനിധി, വറ്റാത്ത ഉറവ, സമൃദ്ധിയുടെ ഉറവിടം
    4. സ്ഫോടകഗോളം, പൊട്ടിത്തെറിക്കുന്ന ഗോളം, കുഴിബോംബ്, മണ്ണിൽ കുഴിച്ചിടുന്ന സ്ഫോടകഗോളം, സമുദ്രത്തിലിടുന്ന സ്ഫോടകഗോളം
    1. verb (ക്രിയ)
    2. ഖനനം ചെയ്ക, ഉത്ഖനം ചെയ്യുക, പാറഖനനം നടത്തുക, പാറക്കല്ലു പൊട്ടിക്കുക, അകിഴുക
    3. തിരഞ്ഞുനോക്കുക, തിരയുക, തേടുക, തിരക്കിപ്പിടിക്കുക, പരിശോധന നടത്തുക
    4. മെെനുകൾ നിരത്തുക, കുഴിബോംബ് വയ്ക്കുക, മെെനുകൾ വിതറുക, മെെനുൾ വിതറി പ്രതിരോധം തീർക്കുക
  2. mining

    ♪ മൈനിങ്
    src:crowdShare screenshot
    1. noun (നാമം)
    2. ഖനനം
  3. salt-mine

    ♪ സോള്‍ട്ട്-മൈന്‍
    src:crowdShare screenshot
    1. noun (നാമം)
    2. ഉപ്പളം
    3. ലവണഖനി
  4. mine layer

    ♪ മൈൻ ലെയർ
    src:crowdShare screenshot
    1. noun (നാമം)
    2. സമുദ്രത്തിൽ മൈനിടുന്നതിനുള്ള കപ്പൽ
  5. counter mine

    ♪ കൗണ്ടർ മൈൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഗൂഢമായ എതിർപ്രവർത്തനംകൊണ്ടു തകർക്കുക
  6. mine detector

    ♪ മൈൻ ഡിറ്റക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ധ്വംസകമൈൻ കണ്ടുപിടിക്കാനുള്ള സംവിധാനം
  7. coal mine

    ♪ കോൾ മൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഖനി, ഖാനി, കൽക്കരിഖനി, പാറ ഖനം നടത്തുന്ന സ്ഥലം, കൽക്കരിഖനിയും അതിനോടനുബന്ധിച്ചുള്ള കെട്ടിടങ്ങളും യന്ത്രസാമഗ്രികളും
  8. limpet mine

    ♪ ലിംപെറ്റ് മൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഫോടകഗോളം, പൊട്ടിത്തെറിക്കുന്ന ഗോളം, കുഴിബോംബ്, മണ്ണിൽ കുഴിച്ചിടുന്ന സ്ഫോടകഗോളം, സമുദ്രത്തിലിടുന്ന സ്ഫോടകഗോളം
  9. gold mine

    ♪ ഗോൾഡ് മൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഖനി, അക്ഷയഖനി, അക്ഷയനിധി, വറ്റാത്ത ഉറവ, സമൃദ്ധിയുടെ ഉറവിടം
  10. strip mine

    ♪ സ്ട്രിപ്പ് മൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഖനി, ഖനകം, ഖാനി, കുഴി, ഗർഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക