അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
mingle
♪ മിംഗിൾ
src:ekkurup
verb (ക്രിയ)
കലർത്തുക, കൂട്ടുക, കൂട്ടിക്കുഴയ്ക്കുക, മിശ്രണമാക്കുക, തിരട്ടുക
കൂടിക്കലരുക, ഉൾക്കലരുക, കൂടുക, കൂടിവാഴുക, ചേരുക
mingled
♪ മിംഗിൾഡ്
src:crowd
adjective (വിശേഷണം)
കൂട്ടിക്കലർത്തിയ
സമ്മിശ്രമായ
കലർന്ന
mingling
♪ മിംഗ്ലിങ്
src:ekkurup
noun (നാമം)
ഐക്യം, ഏകീകരണം, സംയുക്താവസ്ഥ, യോജിപ്പ്, ഏകീകരിക്കൽ
സംയോജനം, കലർക്കൽ, സംയോഗം, സമായോഗം, പരിഭാവനം
മിശ്രിതം, മിശ്രണം, മിശ്രം, ചേരുവ, കൂടിക്കലരൽ
കൂട്ടിക്കുഴയ്ക്കുക, മിശ്രിതം, മിശ്രണം, മിശ്രം, ചേരുവ
mingle with
♪ മിംഗിൾ വിത്ത്
src:ekkurup
phrasal verb (പ്രയോഗം)
തോളുരുമ്മി നടക്കുക, സമ്പർക്കത്തിലാവുക, സംസർഗ്ഗം ചെയ്യുക, കൂട്ടുകെട്ടായിരിക്കുക, കൂടിക്കലരുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക