അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
mini
♪ മിനി
src:ekkurup
adjective (വിശേഷണം)
കുഞ്ഞ്, കൊച്ച്, ചെറിയ, ചെറുതായ, അല്പ
തീരെ ചെറിയ, അരു, വളരെ ചെറിയ, ലഘുവായ, അതിലഘുവായ
വലിപ്പംകുറഞ്ഞ, താരതമേന്യ ചെറുതായ, വേണ്ടത്ര പുഷ്ടിപ്പെടാത്ത, ഏട, വളർച്ച മുരടിച്ച
വളരെച്ചെറിയ, അതിലഘുവായ, അത്യല്പമായ, ചെറിയ, സ്തോക
ചെറിയ, കുറിയതായ, കൃശമായ, തീരെ ചെറുതായ, കുറുകിയ
mini-break
♪ മിനി-ബ്രേക്ക്
src:ekkurup
noun (നാമം)
വെക്കേഷൻ, അവധിക്കാലം, ഒഴിവുകാലം, വിശ്രമകാലം, വേനലവധി
mini holiday
♪ മിനി ഹോളിഡേ
src:ekkurup
noun (നാമം)
ചെറിയ ഉല്ലാസയാത്ര, വിനോദയാത്ര, പുറത്തുപോകൽ, ഒരു ദിവസം പോയി മടങ്ങിവരുന്നതിനുള്ള യാത്ര, ഒരുദിവസംമാത്രം നിണ്ടുനിൽക്കുന്ന യാത്ര
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക