1. minimum

    ♪ മിനിമം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും കുറഞ്ഞ, ഏറ്റവും ചുരുങ്ങിയ, എല്ലാറ്റിലും കുറഞ്ഞ, കണിഷ്ഠ, കനിഷ്ഠ
    1. noun (നാമം)
    2. ഏറ്റവും കുറവ്, ഏറ്റവും കുറഞ്ഞത്, ഏറ്റവും കുറഞ്ഞ അളവ്, ഏറ്റവും കുറഞ്ഞ നിരക്ക്, ഏറ്റവും താഴ്ന്ന തലം
  2. minimum wage

    ♪ മിനിമം വേജ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ്റവും കുറഞ്ഞ വേതനം
  3. at the minimum

    ♪ ആറ്റ് ദി മിനിമം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുറഞ്ഞത്, കുറഞ്ഞപക്ഷം, ചുരുങ്ങിയ പക്ഷം, ഏറ്റവും മിതമായി, ഏറ്റവും ചുരുങ്ങിയത്
  4. keep at a minimum

    ♪ കീപ് ആറ്റ് എ മിനിമം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലഘൂകരിക്കുക, പരമാവധി ചുരുക്കുക, കൊച്ചാക്കുക, താഴ്ത്തുക, താഴ്ന്ന നിലയിൽ
  5. keep to a minimum

    ♪ കീപ് ടു എ മിനിമം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലഘൂകരിക്കുക, പരമാവധി ചുരുക്കുക, കൊച്ചാക്കുക, താഴ്ത്തുക, താഴ്ന്ന നിലയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക