1. minister

    ♪ മിനിസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ത്രി, രാജാവിന്റെ ഉപദേഷ്ടാവ്, കാര്യക്കാരൻ, കാര്യപുരുഷൻ, ഭരണകാര്യകർത്താവ്
    3. പുരോഹിതൻ, ക്രിസ്തീയപുരോഹിതൻ, വെെദികൻ, അജപാലകൻ, സഭാശുശ്രൂഷക്കാരൻ
    4. സ്ഥാനപതി, പ്രതിപുരുഷൻ, ദൂതൻ, രാജദൂതൻ, ഉപസ്ഥാനപതി
    1. verb (ക്രിയ)
    2. പരിചരിക്കുക, ഉപചരിക്കുക, കാക്കുക, പാലിക്കുക, ശ്രദ്ധിക്കുക
  2. prime minister

    ♪ പ്രൈം മിനിസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രധാനമന്ത്രി, മന്ത്രീന്ദ്രൻ, മഹാമാത്യൻ, ഭരണത്തലവൻ, കുലമന്ത്രി
  3. home minister

    ♪ ഹോം മിനിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ആഭ്യന്തരകാര്യമന്ത്രി
  4. minister without portfolio

    ♪ മിനിസ്റ്റർ വിത്ത്ഔട്ട് പോർട്ട്ഫോളിയോ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യേക വകുപ്പില്ലാത്ത മന്ത്രി
  5. chief minister

    ♪ ചീഫ് മിനിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. മന്തിസഭാനേതാവ്
    3. മുഖ്യമന്ത്രി
  6. senior ministers

    ♪ സീനിയർ മിനിസ്റ്റേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ത്രാലയം, മന്ത്രിസഭ, ഭരണസമിതി, ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്ന മന്ത്രിസഭ, മുതിർന്ന ചൂഴ്വല്ലോർ
  7. minister's house

    ♪ മിനിസ്റ്റേഴ്സ് ഹൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാതിരിയുടെ പാർപ്പിടം, വികാരിയുടെ വാസസ്ഥലം, പുരോഹിതവസതി, പുരോഹിതഗൃഹം, വെെദികമന്ദിരം
  8. first minister

    ♪ ഫസ്റ്റ് മിനിസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രധാനമന്ത്രി, മന്ത്രീന്ദ്രൻ, മഹാമാത്യൻ, ഭരണത്തലവൻ, കുലമന്ത്രി
  9. minister of religion

    ♪ മിനിസ്റ്റർ ഓഫ് റിലിജൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുരോഹിതൻ, പുരോധസ്സ്, പുരോഹിത, മതപുരോഹിതൻ, ക്രിസ്തുമതപുരോഹിതൻ
    3. പാതിരി, ക്രിസ്തീയപുരോഹിതൻ, വെെദികൻ, പുരോഹിതൻ, സഭാ ശുശ്രൂഷക്കാരൻ
    4. പാസ്റ്റർ, പുരോഹിതൻ, ഉപദേശി, വികാരിയച്ചൻ, ക്രൈസ്തവപ്പള്ളിയിലെ ആത്മീയോപദേശി
    5. ഉപദേശി, സുവിശേഷകൻ, സുവിശേഷപ്രസംഗകൻ, മതപ്രബോധകൻ, മതപ്രഭാഷകൻ
  10. cabinet minister

    ♪ കാബിനറ്റ് മിനിസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ത്രി, രാജാവിന്റെ ഉപദേഷ്ടാവ്, കാര്യക്കാരൻ, കാര്യപുരുഷൻ, ഭരണകാര്യകർത്താവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക