- noun (നാമം)
പ്രധാനമന്ത്രി, മന്ത്രീന്ദ്രൻ, മഹാമാത്യൻ, ഭരണത്തലവൻ, കുലമന്ത്രി
- noun (നാമം)
പ്രത്യേക വകുപ്പില്ലാത്ത മന്ത്രി
- noun (നാമം)
- noun (നാമം)
- phrasal verb (പ്രയോഗം)
തൃപ്തിപ്പെടുത്തുക, നിർവ്വഹിക്കുക, അഭിരുചികൾ സാധിപ്പിച്ചു കൊടുക്കുക, മറ്റൊരാളുടെ ചാപല്യങ്ങൾക്കു രഹസ്യമായി സഹായം നൽകുക, സന്തോഷിപ്പിക്കുക
സംരക്ഷിക്കുക, നോക്കിരക്ഷിക്കുക, പേണുക, പോറ്റുക, പരിപാലിക്കുക
പരിപാലിക്കുക, നോക്കുക, സംരക്ഷിക്കുക, ശ്രദ്ധയോടെ പരിപാലിക്കുക, പാലിക്കുക
- verb (ക്രിയ)
പരിചരിക്കുക, സേവ ചെയ്യുക, വിളമ്പിക്കൊടുക്കുക, വച്ചുവിളമ്പുക, പരിപാലിക്കുക
സഹായിക്കുക, സഹായം ചെയ്യുക, തുണയ്ക്കുക, ഉതണ്ടുക, ഉപകരിക്കുക
കാക്കുക, പാലിക്കുക, പരിചരിക്കുക, സേവ ചെയ്യുക, ശ്രദ്ധിക്കുക
ശുശ്രുഷിക്കുക, ശ്രദ്ധിക്കുക, പാലിക്കുക, പരിചരിക്കുക, ഉപചരിക്കുക
ചികിത്സക്കുക, ചികിത്സകൊണ്ടു രോഗശമനം വരുത്തുക, ഔഷധം നിർദ്ദേശിക്കുക, സുഖപ്പെടുത്തുക, മരുന്നുകൊടുക്കുക
- noun (നാമം)
മന്ത്രാലയം, മന്ത്രിസഭ, ഭരണസമിതി, ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്ന മന്ത്രിസഭ, മുതിർന്ന ചൂഴ്വല്ലോർ
- noun (നാമം)
പ്രധാനമന്ത്രി, മന്ത്രീന്ദ്രൻ, മഹാമാത്യൻ, ഭരണത്തലവൻ, കുലമന്ത്രി
- noun (നാമം)
പാതിരിയുടെ പാർപ്പിടം, വികാരിയുടെ വാസസ്ഥലം, പുരോഹിതവസതി, പുരോഹിതഗൃഹം, വെെദികമന്ദിരം
- noun (നാമം)
പാസ്റ്റർ, പുരോഹിതൻ, ഉപദേശി, വികാരിയച്ചൻ, ക്രൈസ്തവപ്പള്ളിയിലെ ആത്മീയോപദേശി
ഉപദേശി, സുവിശേഷകൻ, സുവിശേഷപ്രസംഗകൻ, മതപ്രബോധകൻ, മതപ്രഭാഷകൻ
പാതിരി, ക്രിസ്തീയപുരോഹിതൻ, വെെദികൻ, പുരോഹിതൻ, സഭാ ശുശ്രൂഷക്കാരൻ
പുരോഹിതൻ, പുരോധസ്സ്, പുരോഹിത, മതപുരോഹിതൻ, ക്രിസ്തുമതപുരോഹിതൻ