1. minor

    ♪ മൈനർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെറിയ, ചെറുതായ, കുറഞ്ഞ, ലഘുവായ, അസാരം
    3. അധികം അറിയപ്പെടാത്ത, അത്ര പ്രശസ്തനല്ലാത്ത, അവിദിത, അറിയപ്പെടാത്ത, അപ്രധാനമായ
    4. ഇളയ, അവര, ക്ഷുല്ല, യുക്തവയസ്സ് എത്താത്ത, ചെറുപ്പമായ
    1. noun (നാമം)
    2. മെെനർ, നിയമപ്രകാരം പ്രായപൂർത്തി വരാത്ത ആൾ, അവയസ്കൻ, കുട്ടി, ശിശു
  2. in a minor key

    ♪ ഇൻ എ മൈനർ കീ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ദുഃഖത്തോടെ
    3. ശോക സ്വരത്തിൽ
  3. ursa minor

    ♪ ഏഴ്സ മൈനർ
    src:crowdShare screenshot
    1. ധ്രുവമൺഡലം
  4. minor premise

    ♪ മൈനർ പ്രെമൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപനയം
  5. minority

    ♪ മൈനോറിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. കുട്ടിക്കാലം, കുഞ്ഞുന്നാൾ, കൊച്ചുന്നാൾ, ചെറുപ്പകാലം, ബാല്യം
    3. യൂത്ത്, യൗവനം, വേകടം, ഇളംപ്രായം, ചെറുപ്പം
  6. minor detail

    ♪ മൈനർ ഡീറ്റെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സാരകാര്യം, കല്യവർത്തം, നിസാരസംഗതികൾ, ചൊട്ടുകാര്യം, അപ്രധാനവിവരങ്ങൾ
  7. ethnic minority

    ♪ എത്നിക് മൈനോറിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ദേശീയത, ഉപദേശീയത, രാഷ്ട്രത്തിനകത്തെ വ്യതിരിക്തജനവിഭാഗം, രാഷ്ട്രത്തി സ്വഭാവമുള്ള ജനവർഗ്ഗം, രാഷ്ട്രമെന്നനിലയ്ക്കുള്ള വിഭാഗം
  8. minor canon

    ♪ മൈനർ കാനൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെദികൻ, പട്ടക്കാരൻ, ക്രസ്തീയപുരോഹിതൻ, പുരോഹിത സഹായി, സഹായപുരോഹിതൻ
  9. minor-league

    ♪ മൈനർ-ലീഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെറിയരീതിയിലുള്ള, ലഘുവായ, ചെറുകിടക്കാരനായ, ചെറുകിട, അഗണനീയ
    3. അധികം അറിയപ്പെടാത്ത, അത്ര പ്രശസ്തനല്ലാത്ത, അവിദിത, അറിയപ്പെടാത്ത, അപ്രധാനമായ
  10. minors

    ♪ മൈനേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെറുപ്പക്കാർ, യുവജനം, കയന്തല, പ്രായം കുറഞ്ഞവർ, യുവജനങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക