1. minus sign

    ♪ മൈനസ് സൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. കിഴിക്കൽ ചിഹ്നം
  2. minus symbol

    ♪ മൈനസ് സിംബൾ
    src:crowdShare screenshot
    1. noun (നാമം)
    2. കിഴിക്കൽ ചിഹ്നം
  3. minus

    ♪ മൈനസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇല്ലാത്ത, ശൂന്യ, രഹിത, ശൂന്യമാക്കപ്പെട്ട, വിപ്രഹീണ
    3. ഇല്ലാതാക്കപ്പെട്ട, അപഹരിക്കപ്പെട്ട, നഷ്ടപ്പെട്ട, വിലുപ്ത, വിപ്രലുപ്ത
    4. പാപ്പരത്തമുള്ള, ഇല്ലാത്ത, വിഹീന, ഇല്ലാതായ, ശൂന്യമാക്കപ്പെട്ട
    5. സ്വതന്ത്രമായ, സ്വച്ഛന്ദമായ, നിർബ്ബാധമായ, കടബാദ്ധ്യതയില്ലാത്ത, ബാദ്ധ്യതകളില്ലാത്ത
    6. ഇല്ലാത്ത, അഭാവമുള്ള, കൂടാതെയുള്ള, ഇല്ലായ്മയുള്ള, സൗകര്യങ്ങൾ നിഷേധിക്കപ്പെട്ട
    1. noun (നാമം)
    2. പോരായ്മ, അപര്യാപ്തത, ദോഷവശം, പ്രാതികൂല്യം, പ്രതികൂലത
    3. ന്യൂനത, പ്രാതികൂല്യം, പ്രതികൂലത, അപാകത, ഊനം
    4. പ്രാതികൂല്യം, പ്രതികൂലത, പ്രാതിലോമ്യം, അസൗകര്യം, പ്രതികൂലാവസ്ഥ
    5. ശിക്ഷ, പ്രാതികൂല്യം, പ്രതികൂലത, അസൗകര്യം, പ്രതികൂലാവസ്ഥ
    6. പരിണതഫലം, അനന്തരഫലം, ഫലം, പകരം, ഭവിഷ്യത്ഫലം
    1. phrase (പ്രയോഗം)
    2. ഇല്ലാതിരിക്കുന്ന, കുറവായ, തികയാതിരിക്കുന്ന, പോരായ്മയുള്ള, അഭാവമുള്ള
    1. verb (ക്രിയ)
    2. വ്യവകലനം ചെയ്യുക, കുറയ്ക്കുക, എടുക്കുക, കളയുക, പറുക്കുക
    3. എടുക്കുക, എടുത്തു കളയുക, എടുത്തു മാറ്റുക, കുറവുചെയ്യുക, കിഴിക്കുക
  4. plus or minus a bit

    ♪ പ്ലസ് ഓർ മൈനസ് എ ബിറ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏകദേശം, ഏറെക്കുറെ, ഏതാണ്ട്, സുമാർ, അതിനോടടുപ്പിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക