1. miracle

    ♪ മിറക്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. മഹാത്ഭുതം, അത്ഭുതം, അത്ഭുതസംഭവം, അഭൗമപ്രതിഭാസം, അതിഭൗതികപ്രതിഭാസം
    3. അത്ഭുതം, അത്ഭുതവസ്തു, അത്ഭുതപ്രതിഭാസം, അത്യാശ്ചര്യം, അസാധാരണവസ്തു
  2. miracle play

    ♪ മിറക്കിൾ പ്ലേ
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിസ്തുവിന്റെയോ പുണ്യവാളൻമാരുടെ അത്ഭുതകർമ്മങ്ങൾ പ്രതിപാദ്യമായ മധ്യയുഗനാടകം
    3. അത്ഭുതകരമാംവണ്ണം
  3. perform miracles

    ♪ പെർഫോം മിറാക്കിൾസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മലമറിക്കുക, വലിയ കാര്യം സാധിക്കുക, അത്ഭുതങ്ങൾ ചെയ്യുക, അത്ഭുതം സൃഷ്ടിക്കുക, പൊടിപൊടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക