അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
mire
♪ മൈയർ
src:ekkurup
noun (നാമം)
ചതുപ്പ്, ചതുപ്പുനിലം, ചതവൽ, കഴിനിലം, ചെളിപ്രദേശം
ചേറ്, ജമ്മ്വം, ചെളി, സൂദം, വിജപിലം
കുഴച്ചിൽ, നാനാവിധം, കുട്ടിച്ചോറ്, കുഴപ്പം, ബുദ്ധിമുട്ട്
verb (ക്രിയ)
ചെളിയിൽ പൂഴ്ന്നുപോവുക, ചെളിയിൽ താഴുക, താണുപോകുക, ചെളിയിൽപൂണ്ടുപോകുക, പുതയുക
അഴുക്കാകുക, കലങ്ങുക, നീർ കലങ്ങുക, മുടയുക, തയങ്ങുക
കുരുങ്ങുക, കെട്ടുപിണയ്ക്കുക, കുഴപ്പത്തിലാക്കുക, കുരുക്കിൽ അകപ്പെടുത്തുക, ആപ്പിലാക്കുക
drag through the mire
♪ ഡ്രാഗ് ത്രൂ ദ മയർ
src:ekkurup
verb (ക്രിയ)
താറടിക്കുക, കളങ്കപ്പെടുത്തുക, കളങ്കം ചാർത്തുക, കരിപൂശുക, കീലടിക്കുക
മാനക്കേടുവരുത്തുക, നാണംകെടുത്തുക, മാനഹാനി വരുത്തുക, ലജ്ജിപ്പിക്കുക, കളങ്കപ്പെടുത്തുക
കരിപൂശുക, ചെളിവാരിയെറിയുക, അഴുക്കു ചാലിലിട്ടു വലിക്കുക, അപവദിക്കുക, പേരു ചീത്തയാക്കുക
drag someone's name through the mire
♪ ഡ്രാഗ് സംവൺസ് നെയിം ത്രൂ ദ മയർ
src:ekkurup
verb (ക്രിയ)
അപകീർത്തികരമായതു പ്രസിദ്ധീകരിക്കുക, അപകീർത്തിപ്പെടുത്തുക, ദോഷാരോപണം നടത്തുക, തെറ്റായ അപരാധാരോപണം നടത്തുക, കുത്സിതാരോപണം ഉന്നയിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക