1. misanthrope

    ♪ മിസാൻത്രോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മനുഷ്യദ്വേഷി, മനുഷ്യവിദ്വേഷി, മനുഷ്യവിരോധി, മനുഷ്യശത്രു, മനുഷ്യവെെരി
  2. misanthropic

    ♪ മിസാൻത്രോപ്പിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനുഷ്യദ്വേഷിയായ, സകലരെയും അവിശ്വസിക്കുന്ന, സമൂഹവിരുദ്ധനായ, സാമൂഹ്യവാസനകളില്ലാത്ത, സാമൂഹ്യബോധമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക