- noun (നാമം)
ദുർവിനിയോഗം, ദുരുപയോഗം, ദുരുപയോഗപ്പെടുത്തൽ, ചീത്തയായ വിധത്തിൽ ഉപയോഗിക്കൽ, ദുഷ്പ്രയോഗം
അബദ്ധപ്രയോഗം, ദുഷ്പ്രയുക്തശബ്ദം, ഒരു വാക്കിനെമനപൂർവ്വമല്ലാതെ തെറ്റായി ഉപയോഗിക്കുന്ന രീതി, ഒരാശയത്തിനുള്ള ശരിയായ വാക്കുകിട്ടാതെ അതിനോടു സാമ്യമുള്ള തെറ്റായ വാക്കുപയോഗിക്കുന്ന അബദ്ധം, ഭാഷാവെെകൃതം
വെെകൃതം, പ്രൃതിവിരുദ്ധത, കുടിലത, വളച്ചുതിരിക്കൽ, വളച്ചൊടിക്കൽ
പാഴാക്കൽ, ദുരുപയോഗം, ദുർവിനിയോഗം, ദസനം, അനുചിത വിനിയോഗം