1. misappropriate

    ♪ മിസാപ്രോപ്രിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പണം അപഹരിക്കുക, ധനാപഹരണം നടത്തുക, ദുരുപയോഗപ്പെടുത്തുക, ദുർവ്വിനിയോഗം ചെയ്യുക, തട്ടിപ്പുനടത്തുക
  2. misappropriation

    ♪ മിസാപ്രോപ്രിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധനാപഹരണം, ധനാപഹാരം, പണാപഹരണം, ദുർവ്വിനിയോഗം, പണംതിരിമറി
  3. misappropriating

    ♪ മിസാപ്രോപ്രിയേറ്റിങ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദുർവിനിയോഗംചെയ്യുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക