- adjective (വിശേഷണം)
തെറ്റിദ്ധാരണയിൽ നിന്നുണ്ടായ, ദുരുപദിഷ്ടം, തെറ്റായ ചിന്തയിൽ നിന്നുണ്ടായ, തെറ്റായി ആവിഷ്കരിച്ച, തെറ്റായി ആസൂത്രണം ചെയ്ത
വെറുക്കത്തക്ക, ക്ഷുദ്രം, നീചം, ഗർഹണീയം, നിന്ദ്യം
ജാരജാതം, ജാരസന്തതിയായ, അവിവാഹിതരായ മാതാപിതാക്കൾക്കു ജനിച്ച, നിയമാനസൃതം വിവാഹം ചെയ്തിട്ടില്ലാത്തവരുടെ സന്തതിയായ, അവിവാഹിതയായ അമ്മയ്ക്കു പിറന്ന