- verb (ക്രിയ)
മോശമായി പെരുമാറുക, അപര്യാദയായി പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, മര്യാദവിട്ടു പെരുമാറുക
- adjective (വിശേഷണം)
കുരുത്തംകെട്ട, ദുഷ്ടമായ, അനുസരണകെട്ട, ചീത്ത, കുറുമ്പു കാണിക്കുന്ന
തെറ്റുചെയ്യുന്ന, അപരാധം ചെയ്യുന്ന, കുറ്റം ചെയ്യുന്ന, കുറ്റക്കാരനായ, ദണ്ഡ്യനായ
വഷളത്തമുള്ള, മര്യാദകേടായി പെരുമാറുന്ന, ധിക്കാരം കാട്ടുന്ന, ധാർഷ്ട്യത്തോടെ പെരുമാറുന്ന, അനുസരണയില്ലാത്ത
അപരാധിയായ, തെറ്റുപറ്റുന്ന, കുറ്റം ചെയ്യുന്ന, അപരാധം ചെയ്യുന്ന, വഴിവിട്ടുപോകുന്ന