1. miscellaneous

    ♪ മിസ്സലേനിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പലവകയായ, പലവിധത്തിലുള്ള, പല ഇനങ്ങൾ ഉൾക്കൊള്ളുന്ന, ബഹുവിധമായ, നാനാവിധ
  2. miscellaneousness

    ♪ മിസ്സലേനിയസ്നസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൂട്ടികലർന്ന
  3. miscellane-ous

    ♪ മിസ്സലേനി-യസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാനാ, വിഭിന്നം, ഭിന്നങ്ങളായ, വിഭിന്നങ്ങളായ, വെെവിധ്യമുള്ള. ബഹുരൂപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക