- noun (നാമം)
പ്രശ്നക്കാരൻ, പ്രശ്നമുണ്ടാക്കുന്നവൻ, കുഴപ്പക്കാരൻ, ഉപഘാതി, ദ്രുഹ്
അതൃപ്തൻ, അസംതൃപ്തൻ, ആമയാവി, അസന്തുഷ്ടൻ, ഉടക്കൻ
തെമ്മാടി, പോക്കിരി, ആഭാസൻ, കുസൃതിക്കുട്ടൻ, ചീത്തക്കുട്ടി
തോന്നിയവാസി, തെമ്മാടി, പോക്കിരി, ആഭാസൻ, കുട്ടിച്ചാത്തൻ
ആരാന്റെ കാര്യത്തിൽ തലയിടുന്നയാൾ, കഥങ്കഥികൻ, വേണ്ടതും വേണ്ടാത്തതും അറിയാൻ നടക്കുന്നവൻ, കുസൃതിക്കാരൻ, കുറുമ്പൻ