- noun (നാമം)
കുസൃതി കുഴപ്പത്തിൽ കലാശിക്കുന്ന കുസൃതിത്തരം, സാഹസികത്വം നിറഞ്ഞ കുസൃതിത്തരം, കളിമട്ടിലുള്ള കുസൃതിത്തരം, ഉപദ്രവം, കുരുത്തക്കേട്
- adverb (ക്രിയാവിശേഷണം)
മോശമായി, വികൃതിത്തരത്തോടെ, അടക്കമില്ലാതെ, വരുതികെട്ട്, അനുസരണയില്ലാതെ
- noun (നാമം)
മർക്കടത്തരം, കുരങ്ങത്തരം, കുരങ്ങുകളി, കോമാളിക്കളി, ഏതെങ്കിലും തരത്തിൽ മറ്റുള്ളവർക്കു വിഷമമുണ്ടാക്കുന്ന വിധത്തിലുള്ള മോശമായ പെരുമാറ്റം
കുസൃതി, വികൃതിത്തം, കുസൃതിത്തരം, കുസൃതിത്തനം, പാഴത്തനം
മര്യാദവിട്ട പെരുമാറ്റം, മോശം പെരുമാറ്റം, അപമര്യാദ, മര്യാദകേട്, ദുസ്സ്വഭാവം