1. mischievous

    ♪ മിസ്ചീവ്യസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വഷളത്തമുള്ള, മര്യാദകേടായി പെരുമാറുന്ന, ധിക്കാരം കാട്ടുന്ന, ധാർഷ്ട്യത്തോടെ പെരുമാറുന്ന, അനുസരണയില്ലാത്ത
    3. കുസൃതിയായ, ലീലാലോലുപനായ, കുസൃതികാട്ടുന്ന, കുസൃതിത്തരമുള്ള, പരിഹസിക്കുന്ന
    4. വഠര, ദുർബുദ്ധിയായ, ദുഷ്ടമായ, ദുർവൃത്തമായ, തലതിരിഞ്ഞ
  2. mischievously

    ♪ മിസ്ചീവ്യസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മോശമായി, വികൃതിത്തരത്തോടെ, അടക്കമില്ലാതെ, വരുതികെട്ട്, അനുസരണയില്ലാതെ
  3. mischievous-ness

    ♪ മിസ്ചീവ്യസ്-നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുസൃതി കുഴപ്പത്തിൽ കലാശിക്കുന്ന കുസൃതിത്തരം, സാഹസികത്വം നിറഞ്ഞ കുസൃതിത്തരം, കളിമട്ടിലുള്ള കുസൃതിത്തരം, ഉപദ്രവം, കുരുത്തക്കേട്
  4. mischievousness

    ♪ മിസ്ചീവ്യസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മർക്കടത്തരം, കുരങ്ങത്തരം, കുരങ്ങുകളി, കോമാളിക്കളി, ഏതെങ്കിലും തരത്തിൽ മറ്റുള്ളവർക്കു വിഷമമുണ്ടാക്കുന്ന വിധത്തിലുള്ള മോശമായ പെരുമാറ്റം
    3. കുസൃതി, വികൃതിത്തം, കുസൃതിത്തരം, കുസൃതിത്തനം, പാഴത്തനം
    4. മര്യാദവിട്ട പെരുമാറ്റം, മോശം പെരുമാറ്റം, അപമര്യാദ, മര്യാദകേട്, ദുസ്സ്വഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക