1. misemployment

    ♪ മിസെംപ്ലോയ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർവിനിയോഗം, ദുരുപയോഗം, ദുരുപയോഗപ്പെടുത്തൽ, ചീത്തയായ വിധത്തിൽ ഉപയോഗിക്കൽ, ദുഷ്പ്രയോഗം
    3. പാഴാക്കൽ, ദുരുപയോഗം, ദുർവിനിയോഗം, ദസനം, അനുചിത വിനിയോഗം
  2. misemploy

    ♪ മിസെംപ്ലോയ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുരുപയോഗിക്കുക, ദുരുപയോഗപ്പെടുത്തുക, ദുരുപയോഗം ചെയ്യുക, ദുർവിനിയോഗിക്കുക, അധാർമ്മികമായ രീതിയിൽ ഉപയോഗിക്കുക
    3. ദുർവ്വിനിയോഗിക്കുക, ദുരുപയോഗം ചെയ്യുക, തെറ്റായി പ്രയോഗിക്കുക, ദുരുപയോഗിക്കുക, ദുരുപയോഗപ്പെടുത്തുക
    4. ദുരുപയോഗിക്കുക, ദുരുപയോഗപ്പെടുത്തുക, ദുരുപയോഗം ചെയ്യുക, ദുർവിനിയോഗം ചെയ്യുക, തെറ്റായി വിനിയോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക