1. miserable

    ♪ മിസറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഖാർത്തമായ, ദുരിതമനുഭവിക്കുന്ന, ദുഃഖിക്കുന്ന, ദുഃഖ, കഷ്ട
    3. ഇരുണ്ട, നിരുന്മേഷം, വിഷാദജനകം, വെറുക്കത്തക്ക, മഹാമോശമായ
    4. അപ്രസന്നമായ, അഹിതകരമായ, മഹാമോശമായ, അഹിതകാരിയായ, നിന്മഷമായ
    5. മുരട്ടുസ്വഭാവമായ, പരുക്കൻ രീതിയുള്ള, മുഖം വീർപ്പിച്ചിരിക്കുന്ന, മൂക്കത്തുശുണ്ഠിയുള്ള, പെട്ടെന്നു ക്ഷോഭിക്കുന്ന
    6. തുലോം അപര്യാപ്തമായ, കുറഞ്ഞ, അല്പമായ, തുച്ഛ, ദരിദ്രമായ
  2. miser

    ♪ മൈസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിശുക്കൻ, പിശക്കൻ, ലുബ്ധൻ, വണ്ഠരൻ, വണ്ഡരൻ
  3. miserly

    ♪ മൈസർലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിശുക്കുപിടിച്ച, പിശുക്കനായ, അതിക്ഷുദ്ര, വളരെ ലുബ്ധുള്ള, പിശുക്കനെപ്പോലുള്ള
    3. കുറവായ, അല്പമായ, ദരിദ്രമായ, അപര്യാപ്തമായ, കഷ്ടിച്ചുള്ള
  4. be miserable

    ♪ ബി മിസറബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹിക്കുക, അനുഭവിക്കുക, സങ്കടമനുഭവിക്കുക, ക്ലേശമനുഭവിക്കുക, അത്തൽപ്പെടുക
    3. ദഃഖിക്കുക, വിഷാദിക്കുക, സങ്കടപ്പെടുക, ആകുലപ്പെടുക, വിങ്ങുക
    4. നിരുത്സാഹിയായിരിക്കുക, ചുണകെടുക, വിഷണ്ണമായിരിക്കുക, ചിന്തിച്ചുദുഃഖിക്കുക, പരിതപിക്കുക
    5. ദുഖിക്കുക, തപിക്കുക, മനോവേദനയുണ്ടാകുക, നരകിക്കുക, പരിതപിക്കുക
  5. make miserable

    ♪ മെയ്ക് മിസറബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അസ്വസ്ഥമാക്കുക, വികാരങ്ങളെ മുറിപ്പെടുത്തുക, വ്രണപ്പെടുത്തുക, ക്ലേശിപ്പിക്കുക, കഷ്ടപ്പെടുത്തുക
    3. ഉൽക്കടവ്യഥയുണ്ടാക്കുക, തീവ്രദുഃഖത്തിനു കാരണമാകുക, വേദനയുണ്ടാക്കുക, ദുരിതമയമാക്കുക, ദുസ്സഹമാക്കുക
    4. ദുരിതപൂർണ്ണമാക്കുക, മനസ്സിടിക്കുക, നിരാശപ്പെടുത്തക, ഭഗ്നോത്സാഹമാക്കുക, നിരുത്സാഹപ്പെടുത്തുക
  6. miserably

    ♪ മിസറബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആശയറ്റ്, പ്രതീക്ഷയറ്റ്, ഹതാശനായി, നിരാശയോടെ. നെെരാശ്യപ്പെട്ട്, സംതപ്തനായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക