1. misgive

    ♪ മിസ്ഗിവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആശങ്കയോ ഭയമോ അനുഭവപ്പെടുത്തുക
  2. misgiving

    ♪ മിസ്ഗിവിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശങ്ക, ആശങ്ക, സംശയം, സന്ദേഹം, അവിശ്വാസം
  3. with misgivings

    ♪ വിത്ത് മിസ്ഗിവിംഗ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒരു നുള്ള് ഉപ്പും കൂട്ടി, പൂർണ്ണമായി വിശ്വസിക്കാതെ, അതിശയോക്തികലർന്നതായി കരുതി, കേട്ടതുമുഴുവൻ വിശ്വസിക്കാതെ, ശങ്കാപൂർവ്വം
  4. misgivings

    ♪ മിസ്ഗിവിങ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശങ്ക, ഭയം, ഭയാശങ്ക, പേടി, ഉൽക്കണ്ഠ
    3. എതിർപ്പ്, ശങ്ക, സംശയം, പ്രതിഷേധം, തർക്കം
    4. മനസ്സില്ലായ്മ, വിമുഖത, അസന്നദ്ധത, വെെമനസ്യം, വെെമുഖ്യം
    5. വിറ, കമ്പം, ഭയം, ഭിയ, അന്ധാളിപ്പ്
    6. പശ്ചാത്താപം, ധർമ്മബോധം, ധർമ്മശങ്ക, സന്ദേഹം, ധർമ്മസന്ദേഹം
  5. have misgivings

    ♪ ഹാവ് മിസ്ഗിവിംഗ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധർമ്മസന്ദേഹമുണ്ടാകുക, അറയ്ക്കുക, മടിക്കുക, സംശയിക്കുക, വികല്പം കാട്ടുക
    3. അറച്ചുപിന്മാറുക, പരിവർജ്ജിക്കുക, ഒഴിഞ്ഞുമാറുക, നാണംകുണുങ്ങുക, നാണിച്ചു ചുളുങ്ങിക്കൂടുക
    4. ചൂളുക, അളുക്കുക, ചൂളി ഒതുങ്ങുക, ചുരുണ്ടുകൂടുക, ചുളുങ്ങിക്കൂടുക
  6. have misgivings about

    ♪ ഹാവ് മിസ്ഗിവിംഗ്സ് അബൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇഷ്ടമില്ലാത്ത, താല്പര്യമില്ലാത്ത, പരാങ്മുഖനായ, അമന, സമ്മതമില്ലാത്ത
    1. phrasal verb (പ്രയോഗം)
    2. വെെമുഖ്യം കാണിക്കുക, പിൻവാങ്ങുക, ചൂളുക, ശങ്കിക്കുക, അറച്ചോ പേടിച്ചോ പുറകോട്ടു മാറുക
    1. verb (ക്രിയ)
    2. സന്ദേഹിക്ക, സംശയിക്കുക, വികല്പിക്കുക, അവിശ്വസിക്കുക, ശങ്കിക്കുക
    3. അവിശ്വസിക്കുക, സംശയാലുവാകുക, വിശ്വസിക്കാതിരിക്കുക, സംശയമുണ്ടാകുക, സംശയം തോന്നുക
    4. അവിശ്വസിക്കുക, സംശയിക്കുക, സംശയമുണ്ടാകുക, വിശ്വാസമില്ലാതിരിക്കുക, സംശയത്തോടെ വീക്ഷിക്കുക
    5. സംശയിക്കുക, അവിശ്വസിക്കുക, സന്ദേഹിക്കുക, ശങ്കിക്കുക, സന്ദേഹമുണ്ടാകുക
    6. മടിക്കുക, വെെമനസ്യം കാട്ടുക, വിമുഖതകാട്ടുക, കൂസുക, കൂചുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക