1. misguided

    ♪ മിസ്ഗൈഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വഴിതെറ്റിക്കപ്പെട്ട, തെറ്റായമാർഗ്ഗത്തിലൂടെ നയിക്കപ്പെട്ട, തെറ്റായ, അബദ്ധത്തിലായ, പിഴച്ച
    3. തെറ്റിദ്ധരിപ്പിക്കപ്പെട്ട, തെറ്റായി വിവരം നല്കപ്പെട്ട, തെറ്റായിനയിക്കപ്പെട്ട, വഴിതെറ്റിക്കപ്പെട്ട, ദുഷ്പ്രണീത
  2. misgui-ded

    ♪ മിസ്ഗായ്-ഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനഭിലഷണീയമായ, അനുചിതമായ, ബുദ്ധിപൂർവ്വമല്ലാത്ത, വിവേകപൂർവ്വമല്ലാത്ത, ദുരുപദിഷ്ടം
  3. misguide

    ♪ മിസ്ഗൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റായ വിവരം നൽകുക, വഴിതെറ്റിക്കുക, തെറ്റായി അറിവുകൊടുക്കുക, തെറ്റായ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കുക, വഞ്ചിക്കുക
    3. വഴിതെറ്റിക്കുക, തെറ്റായവഴി കാണിക്കുക, അബദ്ധത്തിൽ ചാടിക്കുക, ഒപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക
  4. be misguided

    ♪ ബി മിസ്ഗൈഡഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തെറ്റുപറ്റുക, പിഴപറ്റുക, തെറ്റിദ്ധരിക്കപ്പെടുക, അകാരണമായി ഭയപ്പെടുക, തെറ്റായ വിവരം അറിയിക്കപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക