1. mishandle

    ♪ മിസ്ഹാൻഡിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റായി കെെകാര്യം ചെയ്യുക, കുഴപ്പിക്കുക, വഷളാക്കുക, അബദ്ധം കാട്ടുക, കെടുകാര്യം ചെയ്യുക
    3. വിരട്ടുക, പീഡിപ്പിക്കുക, മെക്കിട്ടുകയറുക, ഹീനമായി പെരുമാറുക, ഭേദ്യം ചെയ്യുക
    4. ദുരുപയോഗം ചെയ്യുക, തെറ്റായരീതിയിൽ ഉപയോഗിക്കുക, ദുർവ്വിനിയോഗം ചെയ്യുക, തെറ്റായരീതിയിൽ കെെകാര്യം ചെയ്യുക, ക്രമരഹിമായി കെെകാര്യം ചെയ്യുക
  2. mishandling

    ♪ മിസ്ഹാൻഡ്ലിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർഭരണം, ദുർന്നീതി, ഭരണവികലത, ദുഷിച്ച ഭരണം, പടുപണി
    3. ഉപദ്രവം, പീഡ, നിന്ദ, ശകാരം, കയ്യേറ്റം
    4. തെറ്റായ പെരുമാറ്റം, നിന്ദിക്കൽ, അവഹേളനം, ഹീനമായ പെരുമാറ്റം, ഭേദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക