- verb (ക്രിയ)
തെറ്റായി വ്യഖ്യാനിക്കുക, തെറ്റായി ധരിക്കുക, തെറ്റിദ്ധരിക്കുക, തെറ്റായി മനസ്സിലാക്കുക, വികലമായി ധരിക്കുക
- verb (ക്രിയ)
മറ്റൊന്നാണെന്നു ധരിക്കുക, മാറിപ്പോകുക, ഒന്നിനുപകരം മെറ്റാന്നാകുക, കുഴങ്ങുക, തപ്പുക
- noun (നാമം)
വിഭ്രാന്തി, മനോവിഭ്രാന്തി, മഴൽ, വ്യാമോഹം, മിഥ്യാഭ്രമം
കള്ളന്യായം, ഹേത്വാഭാസം, ന്യായവെെകല്യം, അപസിദ്ധാന്തം, ഭ്രാന്തി
തെറ്റുദ്ധാരണ, തെറ്റിദ്ധാരണ, ഭ്രാന്തി, തെറ്റിദ്ധരിക്കൽ, ധാരണാപ്പിശക്
തെറ്റുദ്ധാരണ, ഭ്രാന്തി, തെറ്റിദ്ധരിക്കൽ, തെറ്റായ ധാരണ, ഭ്രമം
ദുർവ്യാഖ്യാനം, തെറ്റുദ്ധാരണ, ധാരണാപ്പിശക്, ഭ്രാന്തി, തെറ്റിദ്ധരിക്കൽ