1. misjudge

    ♪ മിസ്ജഡ്ജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റായി വിധിക്കുക, തെറ്റായ അഭിപ്രായം രൂപീകരിക്കുക, തെറ്റായിഊഹിക്കുക, തെറ്റായി അനുമാനിക്കുക, വിപരീതാർത്ഥം ധരിക്കുക
  2. misjudged

    ♪ മിസ്ജഡ്ജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആലോചനയില്ലാത്ത, കാര്യമായി ആലോചിക്കാത്ത, തിടുക്കത്തിൽ തീരുമാനിച്ച, ദുരുപദിഷ്ടം, വിവേകശൂന്യമായ
  3. misjudgement

    ♪ മിസ്ജഡ്ജ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തെറ്റുദ്ധാരണ, തെറ്റിദ്ധാരണ, ഭ്രാന്തി, തെറ്റിദ്ധരിക്കൽ, ധാരണാപ്പിശക്
    3. തെറ്റായ കണക്കുകൂട്ടൽ, തെറ്റായ തീരുമാനം, നോട്ടപ്പിശക്, കൺപോര്, കൺപേറ്റം
    4. തെറ്റുദ്ധാരണ, ഭ്രാന്തി, തെറ്റിദ്ധരിക്കൽ, തെറ്റായ ധാരണ, ഭ്രമം
    5. ദുർവ്യാഖ്യാനം, തെറ്റുദ്ധാരണ, ധാരണാപ്പിശക്, ഭ്രാന്തി, തെറ്റിദ്ധരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക