അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
mislead
♪ മിസ്ലീഡ്
src:ekkurup
verb (ക്രിയ)
വഴിതെറ്റിക്കുക, തെറ്റായവഴി കാണിക്കുക, അബദ്ധത്തിൽ ചാടിക്കുക, ഒപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക
misleading
♪ മിസ്ലീഡിങ്
src:ekkurup
adjective (വിശേഷണം)
വഴിതെറ്റിക്കുന്ന, തെറ്റിദ്ധരിപ്പിക്കുന്ന, വഞ്ചകമായ, കുഴക്കുന്ന, പറ്റിക്കുന്ന
misleading information
♪ മിസ്ലീഡിങ് ഇൻഫർമേഷൻ
src:ekkurup
noun (നാമം)
തെറ്റായ വിവരങ്ങളുടെ പ്രചാരണം, തെറ്റായ അറിവ്, തെറ്റായ വിവരം, മിഥ്യാവാർത്ത, കള്ളവർത്തമാനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക