1. misplace

    ♪ മിസ്പ്ലേസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അസ്ഥാനത്തുവയ്ക്കുക, നഷ്ടപ്പെടുത്തുക, കാണാതെ പോകുക, എവിടെ വച്ചെന്നു മറന്നുപോകുക, കളഞ്ഞുപോകുക
  2. misplaced

    ♪ മിസ്പ്ലേസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസ്ഥാനത്തായ, അസ്ഥാനത്തു പ്രതിഷ്ഠിച്ച, തെറ്റായ മാർഗ്ഗത്തിലൂടെ നയിക്കപ്പെട്ട, ബുദ്ധിപൂർവ്വകമല്ലാത്ത, ദുരുപദിഷ്ടം
    3. നഷ്ടപ്പെട്ട, വച്ചുമറന്ന, കാണാതായ, ഝ, കളഞ്ഞുപോയ
  3. misplacement

    ♪ മിസ്പ്ലേസ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നഷ്ടം, നട്ടം, കെെമോശം, കെെമോശംവരൽ, കാണാതെ വരൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക