1. misreading

    ♪ മിസ്റീഡിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തെറ്റുദ്ധാരണ, തെറ്റിദ്ധാരണ, ഭ്രാന്തി, തെറ്റിദ്ധരിക്കൽ, ധാരണാപ്പിശക്
    3. തെറ്റുദ്ധാരണ, ധാരണാപ്പിശക്, ഫക്കിക, അന്യഥാ ധരിക്കൽ. തെറ്റായധാരണ, ദുർവ്യാഖ്യാനം
    4. ദുർവ്യാഖ്യാനം, തെറ്റുദ്ധാരണ, ധാരണാപ്പിശക്, ഭ്രാന്തി, തെറ്റിദ്ധരിക്കൽ
    5. തെറ്റുദ്ധാരണ, ഭ്രാന്തി, തെറ്റിദ്ധരിക്കൽ, തെറ്റായ ധാരണ, ഭ്രമം
  2. misread

    ♪ മിസ്റീഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെറ്റായി മനസ്സിലാക്കുക, തെറ്റിദ്ധരിക്കുക, തെറ്റായി വ്യാഖ്യാനിക്കുക, പിശകുപറ്റുക, ദുർവ്യാഖ്യാനം ചെയ്ക
    1. verb (ക്രിയ)
    2. തെറ്റിദ്ധരിക്കുക, തെറ്റായിധരിക്കുക, അന്യഥാ ഗ്രഹിക്കുക, വിപരീതമായി മനസ്സിലാക്കുക, ദുർവ്യാഖ്യാനം കൊടുക്കുക
    3. തെറ്റുക, പിശകുക, വഴുകുക, വഴുതുക, തെറ്റായി ധരിക്കുക
    4. തെറ്റായി വിധിക്കുക, തെറ്റായ അഭിപ്രായം രൂപീകരിക്കുക, തെറ്റായിഊഹിക്കുക, തെറ്റായി അനുമാനിക്കുക, വിപരീതാർത്ഥം ധരിക്കുക
    5. തെറ്റായി വ്യഖ്യാനിക്കുക, തെറ്റായി ധരിക്കുക, തെറ്റിദ്ധരിക്കുക, തെറ്റായി മനസ്സിലാക്കുക, വികലമായി ധരിക്കുക
    6. തെറ്റിദ്ധരിക്കുക, മറിച്ചു മനസ്സിലാക്കുക, തെറ്റായി ഗ്രഹിക്കുക, അന്യഥാഗ്രഹിക്കുക, ഭ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക