- adjective (വിശേഷണം)
വളച്ചൊടിച്ച, വക്രീകരിച്ച, തെറ്റായി അവതിരിപ്പിക്കപ്പെട്ട, വികൃതമാക്കപ്പെട്ട, അർത്ഥവ്യത്യാസം വരുത്തപ്പെട്ട
- verb (ക്രിയ)
തെറ്റായി പ്രസ്താവിക്കുക, തെറ്റായ വാർത്ത കൊടുക്കുക, തെറ്റി ഉദ്ധരിക്കുക, തെറ്റായി അവതരിപ്പിക്കുക, പ്രസ്താവന വളച്ചൊടിക്കുക
കള്ളം കാണിക്കുക, കൃത്രിമം കാണിക്കുക, വ്യാജരേഖ ചമയ്ക്കുക, പ്രമാണംതിരുത്തുക, കൃത്രിമരേഖയുണ്ടാക്കുക
തെറ്റിച്ചു പറയുക, ബോധപൂർവ്വമല്ലാതെ തെറ്റിക്കുക, മനപൂർവ്വമല്ലാതെ വസ്തുതകൾ കൂട്ടിക്കുഴയ്ക്കുക, കൂട്ടിക്കുഴയ്ക്കുക, തിരിച്ചുമറിച്ചു പറയുക
തെറ്റി ഉദ്ധരിക്കുക, തെറ്റായി പ്രസ്താവിക്കുക, തെറ്റായി അവതരിപ്പിക്കുക, തെറ്റായ വാർത്ത കൊടുക്കുക, പ്രസ്താവന വളച്ചൊടിക്കുക
തെറ്റിദ്ധരിപ്പിക്കുക, തെറ്റായി ബോധിപ്പിക്കുക, മാറ്റി അറിയിക്കുക, തെറ്റിപ്രസ്താവിക്കുക, തെറ്റിപ്പറയുക