- verb (ക്രിയ)
തെറ്റിദ്ധരിപ്പിക്കുക, തെറ്റായി ബോധിപ്പിക്കുക, മാറ്റി അറിയിക്കുക, തെറ്റിപ്രസ്താവിക്കുക, തെറ്റിപ്പറയുക
- noun (നാമം)
നുണ, നുണപറച്ചിൽ, കള്ളം പറയൽ, നുണപറയൽ, അസത്യം
വെെകൃതം, പ്രൃതിവിരുദ്ധത, കുടിലത, വളച്ചുതിരിക്കൽ, വളച്ചൊടിക്കൽ
വികൃതാനുകരണം, പരിഹാസ്യമായ പ്രതികൃതി, ഹാസ്യാനുകരണം, തെറ്റായി അവതരിപ്പിക്കൽ, വളച്ചൊടിക്കൽ
അപവാദം, അവവാദം, വൃഥാപവാദം, അഭിശപനം, അഭിശാപം
വക്രീകരിക്കൽ, വളച്ചൊടിക്കൽ, വികൃതാനുകരണം, പരിഹാസ്യമായ പ്രതികൃതി, അതിവികൃതി
- adjective (വിശേഷണം)
വളച്ചൊടിച്ച, വക്രീകരിച്ച, തെറ്റായി അവതിരിപ്പിക്കപ്പെട്ട, വികൃതമാക്കപ്പെട്ട, അർത്ഥവ്യത്യാസം വരുത്തപ്പെട്ട
- adjective (വിശേഷണം)
അപവാദക, അപകീർത്തികരമായ, അപകീർത്തിയുണ്ടാക്കുന്ന, അപമാനകരമായ, വിലയിടിക്കുന്ന