1. miss

    ♪ മിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുമാരി.മിസ്, പെൺകുട്ടി, ചെറുപ്പക്കാരി, യോഷ, യോഷണ
  2. miss

    src:ekkurupShare screenshot
    1. noun (നാമം)
    2. തെറ്റിപ്പോകൽ, ഉന്നംപിഴയ്ക്കൽ, പരാജയം, ലോപം, വിട്ടുകളയൽ
    1. verb (ക്രിയ)
    2. തെറ്റുക, ഉന്നം തെറ്റുക, തെറ്റിപ്പോകുക, കൊള്ളാതെ പോകുക, തായം തെറ്റുക
    3. കിട്ടാതെ പോകുക, പിടി കിട്ടാതെപോകുക, പിടിക്കാൻ പറ്റാതെ വരുക, പിടിവിട്ടുപോകുക, കൊള്ളാതെ പോകുക
    4. താമസിച്ചെത്തുക, വളരെ വെെകിപ്പോകുക, വഴുകുക, വെെകുക, എത്താൻ താമസിക്കുക
    5. കേൾക്കാൻ കഴിയാതെ വരുക, കേൾക്കാതെ പോകുക, ചെവിയിലെത്താതിരിക്കുക
    6. കാണാതിരിക്കുക, കാണാതാവുക, കാണാനില്ലാതാവുക, നോട്ടത്തിൽ പെടാതിരിക്കുക, കണ്ണിൽ പെടാതിരിക്കുക
  3. missing

    ♪ മിസിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നഷ്ടമായ, നഷ്ടംവന്ന, കാണാതായ, കാണാത്ത, കെെമോശം വന്ന
    3. ഇല്ലാത്ത, സാന്നിദ്ധ്യമില്ലാത്ത, അപര്യാപ്തമായ, അഭാവമുള്ള, വേണ്ടുന്ന
  4. near miss

    ♪ നിയർ മിസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഷ്ടിച്ചുരക്ഷപ്പെടൽ, അപകടത്തി വക്കത്തെത്തൽ, സലാമത്ത്, അപകടത്തൽനിന്ന് ഒരുവിധം രക്ഷപ്പെടൽ, കഷ്ടിച്ചുള്ള രക്ഷപെടൽ
  5. missed aim

    ♪ മിസ്ഡ് എയിം
    src:crowdShare screenshot
    1. noun (നാമം)
    2. തെറ്റിയ ലക്ഷ്യം
  6. be missing

    ♪ ബി മിസിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇല്ലാതിരിക്കുക
  7. to miss way

    ♪ ടു മിസ്സ് വേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വഴിതിരിയാതാവുക
  8. hit-or-miss, hit-and-miss

    ♪ ഹിറ്റ്-ഓർ-മിസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒത്താലൊക്കട്ടെയെന്ന മട്ടിലുള്ള, അശ്രദ്ധമായ, ഒഴുക്കൻമട്ടിലുള്ള, കിട്ടിയാൽ കിട്ടി എന്ന ഭാവത്തിലുള്ള, അധികം ശ്രദ്ധിക്കാതെയും ബുദ്ധിമുട്ടാതെയും ചെയ്ത
  9. missing link

    ♪ മിസിങ് ലിങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ടെത്താത്ത കണ്ണി
    3. കുരങ്ങിൽനിന്നു മനുഷ്യനിലേക്കുള്ള പരിണാമശൃംഖലയിലെ കണ്ടെത്താത്ത കണ്ണി
  10. miss the bus

    ♪ മിസ് ദ ബസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവസരം നഷ്ടമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക