1. ballistic missile

    ♪ ബലിസ്റ്റിക് മിസൈൽ
    src:crowdShare screenshot
    1. noun (നാമം)
    2. നിയന്ത്രിത ദൂരക്ഷേപണായുധം
  2. cruise missile

    ♪ ക്രൂസ് മിസൈൽ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടർ നിയന്ത്രിക്കുന്ന പറക്കും ബോംബ്
  3. missile

    ♪ മിസൈൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബോംബ്, ആഗ്നേയക്ഷേപിണി, സ്ഫോടകം, തീക്കുടുക്ക, ഭംഭരാസ്ത്രം
    3. ശരം, അമ്പ്, കയ്യമ്പ്, അസ്ത്രം, ഉടകണ
    4. ആഗ്നേയാസ്ത്രം, അസ്ത്രം, വെടിയുണ്ട, ബാണം, വാണം
    5. റോക്കറ്റ്, വാണം, ബാണം, ആകാശബാണം, അഗ്നിശിഖ
  4. missiles

    ♪ മിസൈൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെടിക്കോപ്പ്, പടക്കോപ്പ്, യുദ്ധക്കോപ്പ്, ആയുധക്കോപ്പ്, യുദ്ധോപകരണങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക