1. mission

    ♪ മിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൗത്യം, നിയോഗം, വിനിയോഗം, ചുമതലപ്പെടുത്തൽ, ദൂത്
    3. ജോലി, ധർമ്മം, വേല, തൊഴിൽ, ജീവിതോദ്ദേശ്യം
    4. നിയുക്തസമിതി, നിയുക്തസംഘം, നിയുക്തി, നിയോഗം, നിവേദകസംഘം
    5. മിഷനറി, മിഷനറി സംഘം, സുവിശേഷഘോഷകസംഘം, ബോധകസഭ, ഭിക്ഷുസംഘം
    6. വിമാനാക്രമണം, സെെനികനടപടി, വ്യോമാക്രമണം, മിന്നലാക്രമണം, കടന്നാക്രമണം
  2. mission statement

    ♪ മിഷൻ സ്റ്റേറ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാനിഫെസ്റ്റോ, പ്രകടനപത്രിക, വിജ്ഞാപനപത്രം, വിജ്ഞാപനം, സൂചന
  3. mission control

    ♪ മിഷൻ കൺട്രോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആസ്ഥാനം, പ്രവർത്തനകേന്ദ്രം, മുഖ്യസ്ഥാനം, മുഖ്യകാര്യാലയം, പ്രധാനഇരിപ്പിടം
  4. diplomatic mission

    src:ekkurupShare screenshot
    1. noun (നാമം)
    2. നിവേദകസംഘം, ദൗത്യസംഘം, നിയുക്തജനം, നിയുക്തസംഘം, നിയുക്തി
    3. പ്രതിനിധിസംഘം, നിവേദകസമിതി, ദൗത്യസംഘം, നിവേദകസംഘം, നിയുക്തജനം
    4. നയതന്ത്രദൗത്യസംഘം, പ്രതിനിധിസംഘം, നിയുക്തസംഘം, ദൗത്യസംഘം, പ്രതിധിധിസംഘം
    5. സ്ഥാനപതി, സ്ഥാനാപതി, നയതന്ത്രപ്രതിനിധി, ദൂതൻ, ചാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക