1. misspend

    ♪ മിസ്സ്പെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധൂർത്തടിക്കുക, അലക്ഷ്യമായി ചെലവിടുക, ദുർവ്യയം ചെയ്യുക, മുടിക്കുക, കളഞ്ഞു കുളിക്കുക
    3. ധൂർത്തടിക്കുക, ദുർവ്യയം ചെയ്യുക, പാഴ്ചെലവു ചെയ്യുക, കയ്യാളിക്കുക, ധൂർത്തടിച്ചുമുടിക്കുക
    4. പാഴാക്കുക, വീണാക്കുക, പാഴ്ച്ചെലവു ചെയ്യുക, ദുർവ്യയം ചെയ്യുക, പൊടിക്കുക
    5. ധൂർത്തടിക്കുക, ധൂളിമാനം ചെയ്യുക, ചിതറിക്കുക, ധാരാളിത്തം കാട്ടി നശിപ്പിക്കുക, പലവഴിക്കു നശിപ്പിക്കുക
    6. ദുർവ്യയം ചെയ്യുക, കളയുക, ധൂർത്തടിക്കുക, ധൂളിമാനം ചെയ്യുക, ധൂർത്തായി ചെലവഴിക്കുക
  2. misspending

    ♪ മിസ്സ്പെൻഡിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർവ്യയം, ധൂർത്ത്, നഷ്ടമാക്കൽ, അപവ്യയം, സുഖലോലുപജീവിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക