അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
misstate
♪ മിസ്സ്റ്റേറ്റ്
src:ekkurup
verb (ക്രിയ)
തെറ്റായി പ്രസ്താവിക്കുക, തെറ്റായ വാർത്ത കൊടുക്കുക, തെറ്റി ഉദ്ധരിക്കുക, തെറ്റായി അവതരിപ്പിക്കുക, പ്രസ്താവന വളച്ചൊടിക്കുക
misstatement
♪ മിസ്സ്റ്റേറ്റ്മെന്റ്
src:crowd
noun (നാമം)
തെറ്റായ പ്രസ്താവന
misstated
♪ മിസ്സ്റ്റേറ്റഡ്
src:ekkurup
adjective (വിശേഷണം)
വളച്ചൊടിച്ച, വക്രീകരിച്ച, തെറ്റായി അവതിരിപ്പിക്കപ്പെട്ട, വികൃതമാക്കപ്പെട്ട, അർത്ഥവ്യത്യാസം വരുത്തപ്പെട്ട
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക