- noun (നാമം)
ഉപദ്രവകരമായി മാറുന്ന സഹായം
- phrase (പ്രയോഗം)
തെറ്റുപറ്റുക, പിഴപറ്റുക, തെറ്റിദ്ധരിക്കപ്പെടുക, അകാരണമായി ഭയപ്പെടുക, തെറ്റായ വിവരം അറിയിക്കപ്പെടുക
- adverb (ക്രിയാവിശേഷണം)
തെറ്റായി, മൂഢമായി, അബദ്ധവശാൽ, തെറ്റിദ്ധരിച്ച്, ക്രമക്കേടായി
അവിചാരിതമായി, യാദൃച്ഛികമായി, മനഃപൂർവ്വമല്ലാതെ, യദൃച്ഛയാ, നിരുദ്ദേശമായി
- idiom (ശൈലി)
തെറ്റായി, പിശകായി, യദൃഛയാ, ആകസ്മികമായി, അബദ്ധത്തിൽ
- verb (ക്രിയ)
തെറ്റിദ്ധരിക്കുക, മറ്റൊരാളെന്നു ധരിക്കുക, മറ്റൊന്നാണെന്നു കരുതുക, തെറ്റായി ധരിക്കുക, മറ്റൊന്നെന്നു കരുതി സ്വീകരിക്കപ്പെടുക
- noun (നാമം)
കള്ളന്യായം, ഹേത്വാഭാസം, ന്യായവെെകല്യം, അപസിദ്ധാന്തം, ഭ്രാന്തി
- noun (നാമം)
കൃത്യതയില്ലായ്മ, കൃത്യമില്ലായ്മ, സൂക്ഷ്മതയില്ലായ്മ, കണിശതയില്ലായ്മ, കുറവ്
- verb (ക്രിയ)
ദുർവ്യാഖ്യാനം ചെയ്ക, അർത്ഥം വളച്ചൊടിക്കുക, തെറ്റിദ്ധരിക്കുക, മറിച്ചു മനസ്സിലാക്കുക, ഭ്രമിക്കുക