1. mistrustful

    ♪ മിസ്ട്രസ്റ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവിശ്വസിക്കുന്ന, വിശ്വാസമില്ലാത്ത, ശങ്കാധീനമായ, ശങ്കാശീലമുള്ള, സംശയബുദ്ധിയായ
  2. mistrust

    ♪ മിസ്ട്രസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവിശ്വാസം, വിശ്വാസക്കുറവ്, സംശയം, സന്ദേഹം, ശങ്ക
    3. ചോദ്യം ചെയ്യൽ, സംശയം പ്രകടിപ്പിക്കൽ, അവിശ്വാസം, വിശ്വാസമില്ലായ്മ, വിശ്വാസക്കേട്
    1. verb (ക്രിയ)
    2. അവിശ്വസിക്കുക, സംശയിക്കുക, സംശയമുണ്ടാകുക, വിശ്വാസമില്ലാതിരിക്കുക, സംശയത്തോടെ വീക്ഷിക്കുക
    3. സംശയസ്ഥാനത്തു നിർത്തുക, ചോദ്യംചെയ്യുക, തർക്കിക്കുക, വെല്ലുവിളിക്കുക, സംശയം പ്രകടിപ്പിക്കുക
  3. be mistrustful of

    ♪ ബി മിസ്ട്രസ്റ്റ്ഫുൾ ഒഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിശ്വസിക്കുക, സംശയിക്കുക, സംശയമുണ്ടാകുക, വിശ്വാസമില്ലാതിരിക്കുക, സംശയത്തോടെ വീക്ഷിക്കുക
  4. mistrustfully

    ♪ മിസ്ട്രസ്റ്റ്ഫുള്ളി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സംശയദൃഷ്ട്യാ, സംശയത്തോടെ, സംശയിച്ച്, സന്ദേഹത്തോടെ, അവിശ്വാസത്തോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക