1. misty

    ♪ മിസ്റ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മഞ്ഞുമൂടിയ, മൂടൽമഞ്ഞുകൊണ്ട് ആവരണം ചെയ്യപ്പെട്ട, അവ്യക്തമായ, മൂടൽമഞ്ഞുകൊണ്ടു മറയ്ക്കപ്പെട്ട, പുകമൂടിയതുപോലുള്ള
    3. മങ്ങിയ, അവ്യക്ത, അസ്പഷ്ടം, വേർതിരിച്ചറിയാൻ പറ്റാത്ത, അസ്ഫുടം
    4. അവ്യക്തമായ, തെളിച്ചമില്ലാത്ത, അനിർണ്ണീതം, അസ്പഷ്ടമായ, മൂടൽമഞ്ഞുപോലുള്ള
  2. make misty

    ♪ മെയ്ക് മിസ്റ്റി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂടൽമഞ്ഞു പൊതിയുക, ധൂമികാമയമാകുക, ധൂമികാവൃതമാകുക, ജലബാഷ്പം കൊണ്ടു മൂടപ്പെടുക, മഞ്ഞുമൂടുക
  3. become misty

    ♪ ബികം മിസ്റ്റി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മഞ്ഞുമൂടുക, മൂടൽമഞ്ഞു കൊണ്ട് ആവൃതമാകുക, നീരാവികൊണ്ടു മൂടുക, അവ്യക്തമാക്കുക, ബാഷ്പപടലം കൊണ്ടുമറയുക
    1. verb (ക്രിയ)
    2. മൂടൽമഞ്ഞു പൊതിയുക, ധൂമികാമയമാകുക, ധൂമികാവൃതമാകുക, ജലബാഷ്പം കൊണ്ടു മൂടപ്പെടുക, മഞ്ഞുമൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക