1. misunderstanding

    ♪ മിസ്അണ്ടർസ്റ്റാൻഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തെറ്റുദ്ധാരണ, ധാരണാപ്പിശക്, ഫക്കിക, അന്യഥാ ധരിക്കൽ. തെറ്റായധാരണ, ദുർവ്യാഖ്യാനം
    3. വിയോജിപ്പ്, സ്വരച്ചേർച്ചയില്ലായ്മ, സൗഹൃദം തകരൽ, അഭിപ്രായ വ്യത്യാസം, അഭിപ്രായഭിന്നത
  2. misunderstand

    ♪ മിസ്അണ്ടർസ്റ്റാൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റിദ്ധരിക്കുക, തെറ്റായിധരിക്കുക, അന്യഥാ ഗ്രഹിക്കുക, വിപരീതമായി മനസ്സിലാക്കുക, ദുർവ്യാഖ്യാനം കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക